anna

ജൂ​ഡ് ​അ​ന്തോ​ണി​ ​ജോ​സ​ഫ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​അ​ന്ന​ബെ​ന്നി​നൊ​പ്പം​ ​അ​ച്ഛ​നും​ ​തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ​ ​ബെ​ന്നി​ ​പി.​ ​നാ​യ​ര​മ്പ​ല​വും​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​ചി​ത്ര​ത്തി​ൽ​ ​അ​ന്ന​ ​ബെ​ന്നാ​ണ് ​നാ​യി​ക.​ ​നി​ര​വ​ധി​ ​സൂ​പ്പ​‌​ർ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളു​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യ​ ​ബെ​ന്നി​ ​പി.​ ​നാ​യ​ര​മ്പ​ലം​ ​ആ​ദ്യ​മാ​യാ​ണ് ​അ​ഭി​നേ​താ​വാ​കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ചി​ത്ര​ത്തി​ൽ​ ​അ​ച്ഛ​നും​ ​മ​ക​ളു​മാ​യ​ല്ല​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​സ​ണ്ണി​ ​വ​യ്ൻ​ ​ആ​ണ് ​വാ​ഗ​മ​ണ്ണി​ൽ​ ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ ​പേ​രി​ടാ​ത്ത​ ​ഈ​ ​ചി​ത്ര​ത്തി​ലെ​ ​നാ​യ​ക​ൻ.​തി​ര​ക്ക​ഥ​യും​ ​ജൂ​ഡി​ന്റേ​താ​ണ്.​ ​മ​റ്റ​ന്നാ​ൾ​ ​ചി​ത്രീ​ക​ര​ണം​ ​എ​റ​ണാ​കു​ള​ത്തേ​ക്ക് ​ഷി​ഫ്ട് ​ചെ​യ്യും.​ഇ​നി​ 28​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണം​ ​അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്.​ ​അ​ന​ന്താ​ ​വി​ഷ​ന്റെ​ ​ബാ​ന​റി​ൽ​ ​ശാ​ന്ത​ ​മു​ര​ളീ​ധ​ര​ൻ​ ​നി​ർ​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​നി​മി​ഷ് ​ര​വി​ ​ആ​ണ് .