
വാളയാർ പെൺകുട്ടികൾക്ക് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം മണ്ഡലം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ബി.ജെ.പി സംസ്ഥാന സമിതി അംഗം ശ്രീവരാഹം വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. ഹരികൃഷ്ണൻ, മഹേഷ്, സൂരജ് കുമാർ തുടങ്ങിയവർ സമീപം
വാളയാർ പെൺകുട്ടികൾക്ക് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം മണ്ഡലം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച്