rasmika

ആ​രും​ ​കൊ​തി​ക്കു​ന്ന​ ​സൗ​ന്ദ​ര്യവും പ്രകൃതവും അ​താ​ണ് ​ര​ശ്മി​ക​ ​മ​ന്ദാ​ന.​ ​മോ​ഡ​ലിം​ഗ് ​രം​ഗ​ത്ത് ​തി​ള​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​സ​മ​യ​ത്താ​ണ് ​ ചാരി​യോവി​ലൂടെ ​ ​ര​ശ്മി​ക​ ​തെലുങ്കി​ലേക്ക് ​കാ​ലെ​ടു​ത്ത് ​വ​യ്ക്കു​ന്ന​ത്.​ ​ചു​രു​ങ്ങി​യ​ ​കാ​ലം​ ​കൊ​ണ്ട് ​ത​ന്നെ​ ​ തെലുങ്ക് പ്രേക്ഷകരുടെ ഹരമായി​മാറാൻ രശ്മി​കയ്ക്കു സാധി​ച്ചു. സമൂഹമാദ്ധ്യമങ്ങളി​ൽ ഇൻസ്റ്റഗ്രാമി​ലാണ് താരം ഏറെ സജീവം. 10​ മി​ല്യ​ണി​ലേറെ ​ഫോളോവെ​ഴ്‌​സു​ള്ള​ ​ത​ന്റെ​ ​ഇ​ൻ​സ്റ്റാ​ഗ്രാ​ം പേജി​ലൂടെ ​ ​ര​ശ്മി​ക​ ​ത​ന്റെ​ ​മോ​ർ​ണിം​ഗ് ​ഡ്രി​ങ്കി​നെ​ക്കു​റി​ച്ച് ​വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.​ ​ബീ​റ്റ്റൂ​ട്ടും​ ​ഓ​റ​ഞ്ചും​ ​കാ​ര​റ്റും​ ​സ്പി​ഞ്ച​സും​ ​ഐ​സും​ ​ചേ​ർ​ത്ത് ​ജ്യൂ​സാ​ക്കി​ ​രാ​വി​ലെ​ ​കു​ടി​ക്കു​ന്ന​താ​ണ് ​ ​ ​ര​ശ്മി​ക​യു​ടെ​ ​സൗ​ന്ദ​ര്യ​ ​ര​ഹ​സ്യം.​ ​ ​ത​ന്റെ​ ​ആ​രാ​ധ​ക​രോ​ടും​ ​ഇ​ത് ​ പരീക്ഷി​ക്കാൻ ​ര​ശ്മി​ക​ ​പ​റ​യു​ന്നു​ണ്ട്.​ ​
ക​ന്ന​ഡ​ ​-​തെ​ലു​ങ്ക് ​സി​നി​മ​ ​മേ​ഖ​ല​യി​ൽ​ ​ഇ​പ്പോ​ൾ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പ്ര​തി​ഫ​ലം​ ​വാ​ങ്ങു​ന്ന​ ​ന​ടി​മാരി​ലൊരളാണ് ​ ​ര​ശ്മി​ക​.​ ​വി​ജ​യ​ ​ദേ​വ​ർ ​കൊ​ണ്ട​യു​ടെ​ ​ഗീ​താ​ ​ഗോ​വി​ന്ദ​ത്തി​ലൂ​ടെ​യാണ് ​ര​ശ്മി​ക​ ​യു​വാ​ക്ക​ളു​ടെ​ ​ഹൃ​ദ​യം​ ​ക​വ​ർന്നത്.​ ​ ​ ​ഒ​രേ​ ​വ​ർ​ഷം​ ​തെ​ലു​ങ്കി​ൽ​ ​ മൂ​ന്ന് ​ സൂപ്പർ ഹി​റ്റുകളി​ൽ ​ര​ശ്മി​ക​യ്ക്ക് നാ​യി​ക​യാകാൻ സാധി​ച്ചു. ഡി​യ​ർ​ ​കോ​മ്രേ​ഡ് ,​ദേ​വ​ദാ​സ്,​ ​ച​ലോ​ , ​അ​ഞ്ജ​നി​ ​പു​ത്ര​ ,​ച​മ​ക് ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ രശ്മി​കയുടെ ശ്ര​ദ്ധേയ സി​നി​മ​ക​ൾ.​ ​പു​ഷ്പ​ ,​പൊ​ഗ​റു​ ,​സു​ൽ​ത്താ​ൻ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​രശ്മി​ക​യു​ടേ​താ​യി​ ​ഇ​നി​ ​റി​ലീ​സ് ​ചെ​യ്യു​നു​ള്ള​ത്.​