
ലോകത്തിന് പ്രതീക്ഷ നൽകി ഓക്‌സ് ഫാേർഡ് സർവകലാശാലയും ആസ്ട്രാ സെനക്കയും ചേർന്ന് വികിസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ പരീക്ഷണം വിജയത്തോട് അടുക്കുന്നു. മുതിർന്നവരിലും ചെറുപ്പക്കാരിലും ഇത് ഒരു പോലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക