kushboo


ബി.ജെ.പി നേതാവ് ഖുഷ്ബു സുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതി വിവാദത്തിൽ വി.സി.കെ നേതാവ് തിരുമാവാലവനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടപടി. മനുസ്മൃതിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ വി.സി.കെ പ്രതിഷേധിച്ചിരുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക