വയനാട്ടിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട സങ്കേതമായ പൂക്കോട് തടാകം ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു. തടാകത്തിലെ ജലം മലിനപ്പെടുത്താത്ത പെഡൽ ബോട്ടുകളും തുഴ ബോട്ടുകളുമാണിവിടെയുള്ളത്.
വീഡിയോ കെ.ആർ. രമിത്