വയലാർ സാംസ്‌കാരിക വേദിയുടെ വയലാർ സംഗീത സാഹിത്യ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിക്കുന്നു.