nirmala-74

പൂണിത്തുറ: മുൻ മുഖ്യമന്ത്രി സി. അച്യുതമേനോന്റെ സഹോദരി പുത്രിയും പരേതനായ മധുവിന്റെ ഭാര്യയുമായ പൂണിത്തുറ താമരശേരി റോഡിൽ വൈശാലിയിൽ നിർമ്മല (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മനോജ്, മഞ്ജു.