bihar

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 71 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത് .പോരാട്ടം കടുത്തതോടെ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തുന്ന കാഴ്ചയാണ് പ്രചാരണവേദികളിൽ കണ്ടത്. വീഡിയോറിപ്പോർട്ട്.