
ടൂറിൻ: യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ ഇന്ന് നടക്കുന്ന ഗ്ലാമർ പോരാട്ടത്തിൽ ബാഴ്സലോണ യുവന്റസിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 മുതൽ യുവെയുടെ തട്ടകമായ ടൂറിനിലാണ് മത്സരം. അതേസമയം മെസി- റൊണാൾഡോ പോരാട്ടം കാണാൻ കാത്തിരുന്നവർക്ക് നിരാശയാണ് ഫലമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് പോസിറ്റീവായ റൊണാൾഡോ കൊവിഡ് ടെസ്‌റ്റിൽ നെഗറ്രീവായേലെ കളിക്കാനിറങ്ങൂ.
യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഷെഡ്യൂൾ
ക്രൻസ്നോഡർ-ചെൽസി
(രാത്രി 11.30 മുതൽ, സോണി ടെൻ2)
ഇസ്താംബൂൾ-പി.എസ്.ജി
(രാത്രി 11.30 മുതൽ, സോണി സിക്സ്)
സെവിയ്യ -റെനെസ്
(രാത്രി 1.30 മുതൽ, സോണി ടെൻ3)
ഡോർട്ട്മുണ്ട്- സെനിത്ത
(രാത്രി 1.30 മുതൽ, സോണി സിക്സ് )
യുവന്റസ് -ബാഴ്സലോണ
(രാത്രി 1.30 മുതൽ, സോണി ടെൻ2)
മാൻ.യുണൈറ്രഡ് -ലെയ്‌പ്‌സിഗ്
(രാത്രി 1.30 മുതൽ, സോണി ടെൻ1)
ബ്രുഗ്ഗെ-ലാസിയോ
(രാത്രി 1.30 മുതൽ, സോണി ലൈവ്)
ഫെറൻകവാറോസ് -ഡൈനാമോ കീവ്
(രാത്രി 1.30 മുതൽ, സോണി ലൈവ്)