
കൊച്ചി: എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതര വീഴ്ച. മൃതദേഹമില്ലാതെ ശവപ്പെട്ടി മാത്രം കൈമാറി. പെട്ടിയിൽ മൃതദേഹമില്ല എന്ന് ബന്ധുക്കൾ തിരിച്ചറിയുന്നത് സെമിത്തേരിയിൽ കൊണ്ടുവന്ന ശേഷമാണ്. കോതാട് സ്വദേശിയുടെ മൃതദേഹം കൈകാര്യം ചെയ്യുന്നതിലാണ് ആശുപത്രിക്ക് വീഴ്ച സംഭവിച്ചത്.