ഓ മൈ ഗോഡിൽ സ്കൂട്ടർ വിൽക്കാനെത്തിയ പെൺകുട്ടിയ്ക്ക് കിട്ടിയ പണിയാണ് എപ്പിസോഡിലുള്ളത്. സ്കൂട്ടർ വിൽക്കാനെത്തിയ പെൺകുട്ടിയെ പൊലീസ് പിടികൂടുന്നതും തുടർന്ന് സംഭവിക്കുന്ന നിമിഷങ്ങളുമാണ് എപ്പിസോഡിൽ അരങ്ങേറിയത്.തമാശകൾ നിറഞ്ഞ നിമിഷങ്ങളാണ് എപ്പിസോഡിലുടനീളം അരങ്ങേറിയത്.

oh-my-god