സ്വർണ്ണക്കടത്ത് കേസുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് പട്ടിക ജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം ബി.ജെ .പി സംസ്‌ഥാന ജനറൽ സെക്രട്ടറി പി .സുധീർ നിർവഹിക്കുന്നു