a-k-balan

വാളയാർ കേസ് സി.ബി.ഐക്ക് കൈമാറാൻ ഉത്തരവിടണമെന്നും കേസ് അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് യുവ മോർച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി എ.കെ.ബാലൻ്റ വസതിയിലേക്ക് നടത്തിയ മാർച്ച്.