pollution

രാജ്യതലസ്ഥാനത്ത് വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ശുപാർശ ചെയ്യാൻ ഒരു അതോറിറ്റി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ.പരിസ്ഥിതി മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്, എൻ.സി.ആർ സംസ്ഥാനങ്ങളുടെ പ്രതിനിധികൾ, ശാസ്ത്രജ്ഞർ, നിയമ വിദഗ്‌ദ്ധർ എന്നിവരാണ് ഈ അതോറിറ്റിയിൽ ഉണ്ടായിരിക്കുക. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ