കൊവിഡ് മഹാമാരിയിൽ വിറങ്ങലിച്ചിരിക്കുന്ന രാജ്യം മറ്റൊരു മഹാദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇക്കൊല്ലം ഒടുവിൽ വലിയ ഭൂകമ്പം ഉണ്ടാകുമെന്നാണ് ഹിന്ദി ന്യൂസ് സൈറ്റായ അമർ ഉജ്വാല റിപ്പോർട്ട് ചെയ്യുന്നത്.