astro

അശ്വതി: അംഗീകാരം, തൊഴിൽഗുണം
ഭരണി: ഐശ്വര്യം, ജനപ്രശംസ
കാർത്തിക: അംഗീകാരം, സ്ഥാനമാനം
രോഹിണി: ഭൂമിഗുണം, ധനഗുണം
മകയിരം: ജനപ്രിയത, ധനനേട്ടം
തിരുവാതിര: കാര്യനേട്ടം, സുഹൃത് ഗുണം
പുണർതം: വിവാഹാലോചന, യാത്രാക്‌ളേശം
പൂയം : ഗൃഹോപകരണ ലാഭം, വാഹനഗുണം
ആയില്യം: ഉന്നതി, കീർത്തി
മകം : കാര്യനേട്ടം, സൽക്കാരം
പൂരം: ജനപ്രിയം, ഭാഗ്യം
ഉത്രം: വസ്ത്രഗുണം, ഗൃഹനവീകരണം
അത്തം: സഹോദരീഗുണം, ധനനേട്ടം
ചിത്തിര: മരണഭയം, വെട്ടിൽ അകപ്പെടും
ചോതി: ഉൾഭയം, രോഗഭീതി
വിശാഖം : രോഗമുക്തി, ആശ്വാസം
അനിഴം: രോഗാവസ്ഥ, ജനവിരോധം
തൃക്കേട്ട: ധനനേട്ടം, ആധി
മൂലം: വായ്പാനേട്ടം, സ്വർണഗുണം
പൂരാടം: ഗൃഹനിർമ്മാണവായ്പ, ഭാഗ്യം
ഉത്രാടം: ധനനേട്ടം, ജലഭയം
തിരുവോണം : ഭൂമിനേട്ടം, സൽക്കാരം
അവിട്ടം: സൽക്കാരഗുണം,. ഗൃഹഭരണം
ചതയം: വിവാഹാലോചന, ജോലിഭാരം
പുരൂരുട്ടാതി: സ്ഥലമാറ്റം, ആധി
ഉതൃട്ടാതി: സന്താനത്തിന്റെ വിവാഹാലോചന, ഭാഗ്യം
രേവതി: കാര്യനേട്ടം, രോഗമുക്തി.