
തിരുവനന്തപുരം: നാലാഞ്ചിറ മലമേൽനട ഭഗത് സിംഗ് നഗർ ബി.എസ്.എൻ.ആർ.എ-ജെ-3 ഉമാ സദനത്തിൽ ചെഞ്ചേരി കെ. മോഹനചന്ദ്രൻ നായർ (70,ആധാരം എഴുത്ത് പട്ടം)നിര്യാതനായി. ഭാര്യ ചന്ദ്രികാ ദേവി. മക്കൾ : രാധിക സി.എം, രാജേഷ് എം.സി. മരുമക്കൾ : സുബിൻ. എസ്.വി, തൃപ്തി ജി. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.