രാത്രിയുടെ യാമങ്ങളിൽ... സന്ധ്യമയങ്ങിയ നേരം തീറ്റതേടി വാഴയിലയിൽ തൂങ്ങിക്കിടക്കുന്ന വവ്വാൽ. ഭരണങ്ങാനത്തിന് സമീപം അമ്പാറയിൽ നിന്നുള്ള കാഴ്ച