youth-congress

സ്വർണ്ണക്കടത്ത് വിഷയവുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തകർത്തതിനെ തുടർന്ന് ബാരിക്കേഡ് വീണ്ടും കെട്ടി പുനഃസ്‌ഥാപിക്കുവാൻ ശ്രമിക്കുന്ന പൊലീസ് സേനാംഗങ്ങൾ

youth-congress

ചെകുത്താനും കടലിനും മദ്ധ്യേ ... സ്വർണ്ണക്കടത്ത് വിഷയവുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പ്രവർത്തകർ പൊലീസ് ബാരിക്കേഡ് തകർക്കുവാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരുടെ കൈകൾക്കിടയിലും പൊലീസ് ബാരിക്കേടിന്റെ കമ്പികൾക്കിടയിലും കുടുങ്ങിയ പൊലീസ് സേനാംഗം

youth-congress

സ്വർണ്ണക്കടത്ത് വിഷയവുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ക്ലിഫ് ഹൗസിന് മുന്നിൽ നടത്തിയ ധർണ

youth-congress

സ്വർണ്ണക്കടത്ത് വിഷയവുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിന്റെ ഉദ്ഘാടനം കെ .എസ് ശബരീനാഥൻ എം .എൽ .എ നിർവഹിക്കുന്നു

youth-congress

സ്വർണ്ണക്കടത്ത് വിഷയവുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ പൊലീസ് ബാരിക്കേഡ് ഭേദിച്ച് കയറുവാൻ ശ്രമിച്ചതിനെ തുടർന്ന് തടയുന്ന പൊലീസ് സേനാംഗങ്ങൾ

youth-congress

സ്വർണ്ണക്കടത്ത് വിഷയവുമായ് ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജി വയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം