mahila-morcha

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടന്ന മഹിളാമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കുന്നു

mahila-morcha

മുഖ്യമന്ത്രി രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടന്ന മഹിളാമോർച്ച പ്രവർത്തകർ മുഖ്യ മന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിന് മുന്നിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേദിക്കുന്നു