mridula

നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി . നിതിൻ വിജയനാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. കാണാം വീഡിയോ റിപ്പോർട്ട്