modi

കൊവിഡ് വാക്സിൻ രാജ്യത്ത് എല്ലാവർക്കും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് അതിവേഗം പടരുന്നതും മരണസംഖ്യ ഉയരുന്നതും ഒഴിവാക്കാൻ സാധിച്ചു. ആഘോഷങ്ങൾക്ക് ഇറങ്ങാതെ ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.വീഡിയോ റിപ്പോർട്ട്