
കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റാനുതകുംവിധം രാജാജി റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം എസ്‌കലേറ്റർ കം ഫുട്ട് ഓവർബ്രിഡ്ജ് അവസാന മിനുക്ക് പണിയിൽ. ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.കാണാം എസ്‌കലേറ്റർ ദൃശ്യങ്ങൾ.
വീഡിയോ- രോഹിത്ത് തയ്യിൽ