പേരൂർക്കട : മണ്ണാമൂല വിവേകാനന്ദപുരം റെസിഡൻസ് അസോസിയേഷൻ - 118, ഉഷസിൽ കരുണാകരൻ നായരുടെ ഭാര്യ ഉഷാകുമാരി പി (69) നിര്യാതയായി. മക്കൾ : ഗിരീഷ്, രതീഷ്. മരുമകൾ : ലക്ഷ്മി. സഞ്ചയനം ചൊവ്വാഴ്ച എട്ടുമണിക്ക്.