മുരയ്ക്കനാട് രാജീവിന്റെ വീട്ടിലെ പൊമറേനിയൻ മിനിയേച്ചർ നായയ്ക്ക് കഴിഞ്ഞ മാസമുണ്ടായ രണ്ടു കുട്ടികളിൽ ഒന്നാണ് മുത്ത്.എന്നാൽ മുത്തിന് രണ്ട് കൈയില്ല.അതു കൊണ്ടൊന്നും മുത്തിന്റെ കുസൃതിക്ക് ഒരു കുറവുമില്ല.കാണാം മുത്തിന്റെ വിശേഷങ്ങൾ.
വീഡിയോ-വിഷ്ണു കുമരകം