അറിഞ്ഞോ അറിയാതെയോ എല്ലാവരും ഈശ്വരനെ ലക്ഷ്യമാക്കിയാണ് ചലിക്കുന്നതെങ്കിലും വിദ്യാസ്വരൂപിണിയായ അമ്മയെ ഇതിനുവേണ്ടി ചിലർ മാത്രമേ സമാശ്രയിക്കുന്നുള്ളൂ.