password

കോ​ല​ഞ്ചേ​രി​:​ ​ന​വ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലും​ ​ബാ​ങ്കിം​ഗ​ട​ക്കം​ ​ഓ​ൺ​ലൈ​ൻ​ ​ഇ​ട​പാ​ടു​ക​ളി​ലും​ ​പാ​സ്‌​വേ​ഡി​ൽ​ ​ശ്ര​ദ്ധ​ ​വേ​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​പ​ണി​ ​പാ​ളും.

ഇ​മെ​യി​ൽ​ ​സേ​വ​ന​ ​ദാ​താ​ക്ക​ളോ​ ​ബാ​ങ്കു​ക​ളോ​ ​ഈ​ ​മെ​യി​ലി​ലൂ​ടെ​ ​പാ​സ്‌​വേ​ഡോ​ ​മ​​​റ്റു​ ​സ്വ​കാ​ര്യ​ ​വി​വ​ര​ങ്ങ​ളോ​ ​ആ​വ​ശ്യ​പ്പെ​ടാ​റി​ല്ല.​ ​എ​ന്നി​​​ട്ടും​ ​നൂ​റു​ക​ണ​ക്കി​​​ന് ​പേ​രാ​ണ് ​പാ​സ്‌​വേ​ഡും​ ​യൂ​സ​ർ​ ​നെ​യി​​​മും​ ​കൈ​മാ​റി​യും​ ​അ​ശ്ര​ദ്ധ​മൂ​ല​വും​​​ ​ത​ട്ടി​​​പ്പു​ക​ൾ​ക്കി​​​ര​യാ​കു​ന്ന​ത്.

•​ ​സ്വ​ന്തം​ ​നി​യ​ന്ത്റ​ണ​ത്തി​ല​ല്ലാ​ത്ത​ ​ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ​ ​പാ​സ്‌​വേ​ഡു​ക​ൾ​ ​സൂ​ക്ഷി​ക്ക​രു​ത്
•​ ​ആ​രു​മാ​യും​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​പാ​സ്‌​വേ​ഡു​ക​ൾ​ ​പ​ങ്കു​വ​ക്ക​രു​ത്.
•​ ​ഒ​ന്നി​ൽ​ ​കൂ​ടൂ​ത​ൽ​ ​അ​ക്കൗ​ണ്ടു​ക​ൾ​ക്ക് ​ഒ​രേ​ ​പാ​സ്‌​വേ​ഡു​ക​ൾ​ ​ഉ​പ​യോ​ഗി​ക്ക​രു​ത്.
•​ ​യൂ​സ​ർ​ ​ഐ​ഡി​യോ​ടു​ ​സാ​മ്യ​മു​ള്ള​ ​പാ​സ്‌​വേ​ഡു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
•​ ​പാ​സ്‌​വേ​ഡു​ക​ൾ​ ​എ​ഴു​തി​ ​സൂ​ക്ഷി​ക്കു​ക​യാ​ണെ​ങ്കി​ൽ​ ​അ​തി​ന്റെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പു​ ​വ​രു​ത്ത​ണം.
•​ ​യൂ​സ​ർ​ ​ഐ​ഡി​യും​ ​പാ​സ്‌​വേ​ഡും​ ​വ്യ​ത്യ​സ്‌ത​ ​ഇ​ട​ങ്ങ​ളി​ൽ​ ​മാ​​​റ്റി​ ​ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
•​ ​വ്യ​ക്തി​​​ഗ​ത​വി​വ​ര​ങ്ങ​ൾ​ ​പാ​സ്‌​വേ​ഡാ​ക്ക​രു​ത്.​ ​ജ​ന​ന​ത്തീ​യ​തി,​ ​വാ​ഹ​ന​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​മ്പ​ർ,​ ​മ​ക്ക​ളു​ടേ​യോ​ ​ഭാ​ര്യ​യു​ടേ​യോ​ ​പേ​ര് ​തു​ട​ങ്ങി​യ​വ.
•​ ​വ​ള​രെ​ ​ല​ളി​ത​വും​ ​ഊ​ഹി​ക്കാ​ൻ​ ​എ​ളു​പ്പ​വും​ ​ഉ​ള്ള​ ​പാ​സ്‌​വേ​ഡു​ക​ൾ​ ​ഒ​ഴി​​​വാ​ക്കു​ക.
•​ ​കീ​ബോ​ർ​ഡി​ൽ​ ​അ​ടു​ത്ത​ടു​ത്തു​ ​വ​രു​ന്ന​ ​അ​ക്ഷ​ര​ങ്ങ​ളും​ ​അ​ക്ക​ങ്ങ​ളും​ ​ഒ​ഴി​​​വാ​ക്കു​ക.​ ​(​ഉ​ദാ​:​ ​Q​W​E​R​T​Y,​ ​A​S​D​F​G,​ ​Z​X​C​V​ ​തു​ട​ങ്ങി​യ​വ​).
•​ ​നി​ശ്ചി​ത​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​പാ​സ്‌​വേ​ഡു​ക​ൾ​ ​മാ​​​റ്റു​ക.
•​ ​പാ​സ്‌​വേ​ഡു​ക​ൾ​ ​പോ​ലെ​ത്ത​ന്നെ​ ​പ്ര​ധാ​ന്യ​മു​ള്ള​താ​ണ് ​യൂ​സ​ർ​ ​ഐ​ഡി​യും.​ ​എ​ളു​പ്പ​ത്തി​ൽ​ ​ഊ​ഹി​ക്കാ​വു​ന്ന​വ​ ​ഒ​ഴി​വാ​ക്കു​ക.​ ​A​D​M​I​N,​ ​A​D​M​I​N​I​S​T​R​A​T​O​R​ ​തു​ട​ങ്ങി​യ​വ​ ​ഹാ​ക്ക​ർ​മ്മാ​ർ​ക്ക് ​പ്രി​യ​പ്പെ​ട്ട​തു​മാ​ണ്.
•​ ​ബ്രൗ​സ​റു​ക​ളി​ൽ​ ​പാ​സ്‌​വേ​ഡു​ക​ൾ​ ​സൂ​ക്ഷി​ക്കു​മ്പോ​ൾ​ ​അ​വ​യേ​ ​ഒ​രു​ ​മാ​സ്​​റ്റ​ർ​ ​പാ​സ്‌​വേ​ഡ് ​കൊ​ണ്ട് ​സു​ര​ക്ഷി​ത​മാ​ക്കു​ക.
•​ ​ഇ​ന്റ​ർ​നെ​​​റ്റ് ​ക​ഫേ​ക​ളി​ലൂ​ടെ​യും​ ​മ​​​റ്റും​ ​ഓ​ൺ​ലൈ​ൻ​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ത്തു​മ്പോ​ൾ​ ​മ​തി​യാ​യ​ ​സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ​ ​ഉ​റ​പ്പു​ ​വ​രു​ത്തു​ക.​ ​കു​ക്കീ​സ് ​ബ്രൗ​സിം​ഗ് ​ഹി​സ്​​റ്റ​റി​ ​തു​ട​ങ്ങി​യ​വ​ ​നീ​ക്കം​ ​ചെ​യ്യു​ക.