പണി തുടങ്ങാം... തദ്ദേശ തിരഞ്ഞെടുപ്പടുത്തതോടെ വിവിധ പാർട്ടികളുടെ പ്രചാരണം തുടങ്ങി. മലപ്പുറം പൂക്കോട്ടൂരിൽ പാർട്ടിയുടെ പോസ്റ്ററൊട്ടിക്കുന്ന പ്രവർത്തകർ.