മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടയിൽ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ തടയുന്നതിനിടെ വനിതാ പോലീസിന്റെ നെയിം ബോർഡും തൊപ്പിയും നിലത്ത് വീണപ്പോൾ.