krishnan
f

തിരുവനന്തപുരം :മണ്ണന്തല പൊറ്റയിൽ വീട്ടിൽ സി. കൃഷ്ണൻ (85)നിര്യാതനായി.ഭാര്യ ഓമന.

മക്കൾ: ലതിക,ലത,പരേതനായ പ്രതാപൻ.

മരുമക്കൾ: ശാന്തകുമാർ,വിനോദ്,രഞ്ചുഷ