
നാസയുടെ ചൊവ്വ പര്യവേക്ഷണത്തിന് പുതിയ ട്വിസ്റ്റ്. ചൊവ്വയിലേക്കുള്ള യാത്രയ്ക്ക് ഏഴുമാസം വേണ്ടിവരുമെന്നാണ് നേരത്തെ നാസ പറഞ്ഞത്. എന്നാൽ ഇപ്പോൾ വെറും മൂന്ന് മാസത്തിനുള്ളിൽ 40 ദശലക്ഷത്തിലധികം മൈൽ യാത്ര ചെയ്യാൻ കഴിയുന്ന വാഹനത്തിന്റെ രൂപകല്പന വിജയം കണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ