trump

ട്രംപിന് രണ്ടാംമൂഴം ലഭിക്കുമോ? ട്രംപ് വിരുദ്ധത ജോ ബൈഡന് വിജയപാത തെളിക്കുമോ?... ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരത്തിലേക്ക് വോട്ട് രേഖപ്പെടുത്താൻ ഇനി നാല് ദിനങ്ങൾ കൂടി മാത്രം. നവംബർ മൂന്നിനാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുക.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക