ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്തെ ക്രമീകരണങ്ങൾ സംബന്ധിച്ച് അന്തിമ രൂപമായി. നവംബർ 15 നാണ് നട തുറക്കുന്നത്.ഭക്തരുടെ എണ്ണം പ്രതിദിനം ആയിരം മതിയെന്നാണ് തീരുമാനം.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ