തിരുവനന്തപുരം : കാട്ടാക്കട , അഞ്ചുതെങ്ങിൻമൂട് വൈശാഖ് ഭവനിൽ പരേതനായ കെ . ശിവരാമൻ ആശാരിയുടെ ഭാര്യ എൽ .നാഗമ്മ (86) നിര്യാതയായി മക്കൾ : ഗോപിനാഥ്, തങ്കപ്പൻ, വിജയകുമാർ, ഉദയകുമാർ മരുമക്കൾ : ശ്യാമള , തങ്കമണി , ലീല , ലേഖ. സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 08:30