പേരൂർക്കട: അടുപ്പുകൂട്ടാൻപാറ ചന്ദ്രികാ ഭവനിൽ ശിവാനന്ദൻ (83) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുരേഷ്, മുരുകൻ, കുമാർ, ബിന്ദു, ഗീത. മരുമക്കൾ: ഉഷ, സുമ, ലാലി, മുരുകൻ പി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.