 
മേടം : പ്രവർത്തനങ്ങളിൽ സജീവം. ജോലിയിൽ ഉയർച്ച. ആരോഗ്യം തൃപ്തികരം.
ഇടവം : ഉത്സാഹം വർദ്ധിക്കും. ആശ്രാന്ത പരിശ്രമം വേണ്ടിവരും. കുടുംബാംഗങ്ങളുമായി രമ്യത.
മിഥുനം : ഭരണ സംവിധാനത്തിൽ മാറ്റം. പുതിയ പദ്ധതികൾ. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും.
കർക്കടകം : സ്ഥാനക്കയറ്റമുണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും. പ്രത്യേക പരിഗണന ലഭിക്കും.
ചിങ്ങം : ചുമതലകൾ പൂർത്തീകരിക്കും. യാത്രകൾ വേണ്ടിവരും. ജാഗ്രതയോടുകൂടി പ്രവർത്തിക്കും.
കന്നി : കാര്യങ്ങൾ പരിഗണിക്കപ്പെടും. തൊഴിൽ ക്രമീകരിക്കും. ആശ്വാസം അനുഭവപ്പെടും.
തുലാം : അംഗീകാരം ലഭിക്കും. അധികാരപരിധി വർദ്ധിക്കും. പുതിയ അവസരങ്ങൾ.
വൃശ്ചികം : സത്‌ചിന്തകൾ വർദ്ധിക്കും. യുക്തിപൂർവം പ്രവർത്തിക്കും. സംസർഗ ഗുണമുണ്ടാകും.
ധനു : സഹപ്രവർത്തകരുടെ സഹായം. ചിരകാലാഭിലാഷം സഫലമാകും. വിജയ സാദ്ധ്യതകൾ വിലയിരുത്തും.
മകരം : കഴിവുകൾ പ്രകടിപ്പിക്കും. ജാമ്യം നിൽക്കരുത്. വിജ്ഞാനം പകർന്ന് നൽകും.
കുംഭം : അഭിമാനമുണ്ടാകും. വിദ്യാഗുണം, അധികച്ചെലവ് അനുഭവപ്പെടും.
മീനം : പുതിയ വിദ്യകൾ തുടങ്ങും. യാത്രകൾ സഫലമാകും. ഉദ്യോഗമാറ്റമുണ്ടാകും.