
പന്ത്രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ളവരിൽ കൊവിഡ് വാക്‌സിൻ പരീക്ഷണം നടത്താനൊരുങ്ങി ജോൺസൺ ആൻഡ് ജോൺസൺ.കുട്ടികളിൽ പരീക്ഷണം നടത്തുമ്പോൾ സുരക്ഷയ്ക്ക് അതീവപ്രാധാന്യം നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.60,000 പേരിൽ കമ്പനി വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം സെപ്തംബറിൽ ആരംഭിച്ചിരുന്നു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ