britain

കൊവിഡിന്റെ രണ്ടാം വരവ് ഭീകരമായിരിക്കുമെന്ന തിരിച്ചറിവിൽ വീണ്ടുമൊരു ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ദേശീയ ലോക്ക്ഡൗൺ അല്ലാതെ രോഗവ്യാപനം തടയാൻ മറ്റു മാർഗങ്ങളില്ലെന്ന് ശാസ്ത്ര ഉപദേഷ്ടാക്കൾ അറിയിച്ചതിനെ തുടർന്നാണിത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ