
തിരുവനന്തപുരം കെ .പി .സി .സി ആസ്‌ഥാനത്ത് നടന്ന ഇന്ദിരാഗാന്ധിയുടെയും ,സർദാർ വല്ലഭായി പട്ടേലിന്റെയും അനുസ്മരണത്തിൽ ഇരുവരുടേയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ,യു .ഡി .എഫ് കൺവീനർ എം .എം ഹസ്സൻ ,പാലോട് രവി ,ടി .ശരത് ചന്ദ്രപ്രസാദ് ,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ,തുടങ്ങിയവർ