
കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ "കിസാൻ അധികാർ ദിവസത്തിൽ " തിരുവനന്തപുരം ഡി .സി .സി യിൽ നടത്തിയ ഉപവാസത്തിന്റെ ഉദ്ഘാടനം കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ നിർവഹിക്കുന്നു .വി .എസ് ശിവകുമാർ എം .എൽ .എ ,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ,പാലോട് രവി ,ടി .ശരത് ചന്ദ്രപ്രസാദ് ,വിജയൻ തോമസ് ,വർക്കല കഹാർ തുടങ്ങി പ്രമുഖർ സമീപം

കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ "കിസാൻ അധികാർ ദിവസത്തിൽ " തിരുവനന്തപുരം ഡി .സി .സി യിൽ നടത്തിയ ഉപവാസത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ. വി .എസ് ശിവകുമാർ എം .എൽ .എ , ടി .ശരത് ചന്ദ്രപ്രസാദ് തുടങ്ങി പ്രമുഖർ സമീപം