guru

അധികമാളുകളും ആസുരീസമ്പന്നയായ അവിദ്യയെ ആശ്രയിച്ചാണ് കഴിയുന്നത്. മഹത്തുക്കൾ മാത്രമേ ദൈവീസമ്പന്നയായ വിദ്യയെ സമാശ്രയിക്കാറുള്ളൂ.