
സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ കന്റോൺമെന്റ് ഗേറ്റിലെ സുരക്ഷ കർശനമാക്കിയത് പരിശോധിച്ച ശേഷം മടങ്ങുന്ന ഡി.സി.പി. ഡോ.ദിവ്യ വി ഗോപിനാഥ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരത്തിൽ പങ്കെടുത്ത പ്രവർത്തകർ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് അതിക്രമിച്ച് കടന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുളള വി.വി.ഐ.പി കൾ കടന്ന് പോകുന്ന കന്റോൺമെന്റ് ഗേറ്റിലെ സുരക്ഷ വർദ്ധിപ്പിച്ചത്