zoo

കുളിച്ചൊരുങ്ങി ... മൃഗശാലയിലെ കടുവയെ കുളിപ്പിച്ച് വൃത്തിയാക്കുന്ന ജീവനക്കാരൻ. കൊവിഡ് 19 നെ തുടർന്ന് നീണ്ട 7 മാസത്തിന് ശേഷമാണ് പൊതുജങ്ങൾക്കായ് തിരുവനന്തപുരം മൃഗശാല തുറന്ന് കൊടുക്കുന്നത്.