babu

കൊല്ലം:വാക്കനാട് ഉള്ളാക്കോട് ലതാഭവനിൽ ബാബു (60 ) നിര്യാതനായി.ലളിതയാണ് ഭാര്യ.ലത,രാധിക എന്നിവർ മക്കളും സാബു മരുമകനുമാണ്.