നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണിക്കൃഷ്ണൻ അച്ഛനായി. കുഞ്ഞു പിറന്ന സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഇങ്ങനെ കുറിച്ചു 'ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു'.