മലപ്പുറം ജില്ലയിൽ ഇന്നലെ മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ അനൗൺസ്മെന്റ് വഴി ജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്ന പോലീസ്.