vvvv
കുട്ടികൾ കൃഷി ചെയ്തെടുത്ത കൂണുമായി

പ​ര​പ്പ​ന​ങ്ങാ​ടി​:​ ​ലോ​ക്ക്ഡൗ​ണി​ൽ​ ​സ്‌​കൂ​ൾ​ ​അ​വ​ധി​യാ​യ​തോ​ടെ​ ​സ​ഹോ​ദ​ര​ങ്ങ​ളാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വീ​ട്ടി​ൽ​ ​ഒ​രു​ക്കി​യ​ ​കൂ​ൺ​ ​കൃ​ഷി​ക്ക് ​മി​ക​ച്ച​ ​വി​ള​വ്.​ ​പാ​ല​ത്തി​ങ്ങ​ൽ​ ​എ.​എം.​യു.​പി.​ ​സ്‌​കൂ​ളി​ലെ​ ​ആ​റാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ത്ഥി​നി​ ​ദി​ൽ​ന​യും​ ​മൂ​ന്നാം​ ​ക്ലാ​സു​കാ​ര​നാ​യ​ ​സ​ഹോ​ദ​ര​ൻ​ ​ദി​ൽ​ഷാ​ൻ​ ​ന​ഹ​യു​മാ​ണ് ​വീ​ട്ടി​ൽ​ ​കൂ​ൺ​ ​കൃ​ഷി​യൊ​രു​ക്കി​ ​നൂ​റു​മേ​നി​ ​വി​ള​വെ​ടു​ത്ത​ത്.​ ​പി​താ​വ് ​ഇ​ഖ്ബാ​ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ​രീ​ക്ഷ​ണ​മെ​ന്നോ​ണം​ ​വീ​ടി​ന​ക​ത്ത് ​മു​റി​യി​ൽ​ ​ആ​ദ്യ​മൊ​രു​ക്കി​യ​തി​ൽ​ ​മി​ക​ച്ച​ ​വി​ള​വ് ​ല​ഭി​ച്ചു.​ ​കൂ​ൺ​ ​വ​ള​രു​ന്ന​ത് ​കൗ​തു​ക​ത്തോ​ടെ​ ​നോ​ക്കി​ക്ക​ണ്ട​ ​ഇ​വ​ർ​ ​പി​ന്നീ​ട് ​സ്വ​ന്ത​മാ​യി​ ​കൂ​ടു​ത​ൽ​ ​ബ​ഡ്ഡു​ക​ൾ​ ​ഒ​രു​ക്കി​ ​കൃ​ഷി​ ​തു​ട​ങ്ങു​ക​യാ​യി​രു​ന്നു.​ ​ചി​പ്പി​ക്കൂ​ണാ​ണ് ​ബ​ഡ്ഡു​ക​ളി​ൽ​ ​വി​ള​യു​ന്ന​ത്.​ ​ആ​ദ്യ​മാ​യ​ത് ​കൊ​ണ്ട് ​ത​ന്നെ​ ​വീ​ട്ടി​ലെ​ ​ആ​വ​ശ്യ​ത്തി​നാ​ണ് ​കൂ​ൺ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​കൂ​ടു​ത​ൽ​ ​വി​ള​വ് ​ല​ഭി​ക്കു​ന്ന​ ​മു​റ​ക്ക് ​വി​പ​ണ​ന​വും​ ​ഇ​വ​ർ​ ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്.​ ​വൈ​ക്കോ​ൽ​ ​ഉ​പ​യോ​ഗി​ച്ചാ​ണ് ​ഇ​വ​ർ​ ​കൂ​ൺ​ ​ബ​ഡ്ഡു​ക​ൾ​ ​ഒ​രു​ക്കു​ന്ന​ത്.​ ​ഉ​മ്മ​ ​ആ​യി​ശാ​ബി​യും​ ​ഇ​വ​ർ​ക്ക് ​സ​ഹാ​യ​ത്തി​നു​ണ്ട്.​ ​കൂ​ടു​ത​ൽ​ ​വി​ള​വ് ​ല​ഭി​ച്ച​തോ​ടെ​ ​വീ​ടി​നു​ ​സ​മീ​പം​ ​പ്ര​ത്യേ​ക​ ​ഷെ​ഡ് ​കെ​ട്ടി​ ​കൂ​ടു​ത​ൽ​ ​വി​പു​ല​പ്പെ​ടു​ത്താ​നാ​ണ് ​ഇ​വ​രു​ടെ​ ​തീ​രു​മാ​നം.​ ​എ​ങ്ങ​നെ​ ​കൂ​ൺ​കൃ​ഷി​ ​ചെ​യ്യാം​ ​എ​ന്ന് ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ ​ഇ​വ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ ​വീ​ഡി​യോ​യും​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​ണ്.