iyalil
ഇയ്യാലിൽ ജോയിച്ചൻ

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം പരിയാപുരം ഇയ്യാലിൽ ജോയിച്ചൻ (തോമസ് ആന്റണി​52) നിര്യാതനായി.
ഭാര്യ:നിലമ്പൂർ പാലാങ്കര തുണ്ടിപ്പറമ്പിൽ കുടുംബാംഗം മിനി. മക്കൾ:മെൽവിൻ(സൗദി), മെർലിൻ(നഴ്സിങ് വിദ്യാർഥി), മരിയ(പ്ലസ് വൺ വിദ്യാർഥി).