ramadans
രാമദാസൻ

വള്ളിക്കു​ന്ന് : ഒലിപ്രം കാഞ്ഞിരപൊറ്റയിലെ വലിയചാളയ്ക്കൽ രാമദാസൻ (പെരവൻ 64) നി​ര്യാ​ത​നായി.
ഭാര്യ: ലീല. മക്കൾ: സുബിത, സുബീഷ്. മരുമക്കൾ: ശശി.